Jump to content

User talk:Sandheep k Suresh

Page contents not supported in other languages.
From Wikipedia, the free encyclopedia

മലയാള സിനിമ@200

[edit]

മലയാള സിനിമയുടെ പിതാവ് = JC ഡാനിയേൽ മലയാളത്തിലെ ആദ്യചിത്രം=വിഗതകുമാരൻ (28- 11-1928:J.C.ഡാനിയേൽ) മലയാളത്തിലെ ആദ്യ ശബ്ദചിത്രം=ബാലൻ (19-1-1938:S നോട്ടാണി) മലയാളത്തിലെ ആദ്യ ഡോൾബി സ്റ്റീരിയോ ചിത്രം=കാലപാനി(1996:പ്രിയദർശൻ) മലയാളത്തിലെ ആദ്യ ഡി.റ്റി.എസ് ചിത്രം=മിലേനിയം സ്റ്റാർസ്(2000:ജയരാജ്) മലയാളത്തിലെ ആദ്യ കളർചിത്രം=കണ്ടം ബെച്ചകോട്ട്(1962:T.R.സുന്ദരം) മലയാളത്തിലെ ആദ്യ ഡിജിറ്റൽ ചിത്രം=മൂന്നാമതൊരാൾ(2006:VK പ്രകാശ്) മലയാളത്തിലെ ആദ്യ നീയോ റിയലിസ്റ്റിക് ചിത്രം=ന്യൂസ് പേപ്പർ ബോയ്(1955:P രാമദാസ്) മലയാളത്തിലെ ആദ്യ ജനകീയ ചിത്രം=അമ്മ അറിയാൻ(1986:ജോൺ എബ്രഹാം) മലയാളത്തിലെ ആദ്യ സൂപ്പർഹിറ്റ് ചിത്രം=ജീവിത നൗക(1951:K വെമ്പു) മലയാളത്തിലെ ആദ്യ പൊക്കം കുറഞ്ഞ നടൻ=മേള രഘു( മേള (1980): KG ജോർജ്) കാൻ ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൻ ക്യാമറ പുരസ്കാരം ലഭിച്ച മലയാളചിത്രം=മരണ സിംഹാസനം(1999:മുരളി നായർ) ഉദയാ സ്റ്റുഡിയോസിന്റെ പ്രഥമചിത്രം=വെള്ളി നക്ഷത്രം(1949:ഫെലിക്സ് J ബെയ്സ്., മലയാളത്തിലെ 7-മത്തെ ചിത്രം) പി.പത്മരാജൻ അഭിനയിച്ച ചിത്രങ്ങൾ =കള്ളിചെല്ലമ്മ(1969),ഒരിടത്തൊരു ഫയൽവാൻ(1981) ശിവാജി ഗണേഷൻ അഭിനയിച്ച മലയാള ചിത്രങ്ങൾ=സ്കൂൾ മാസ്റ്റർ(1964)ഒരു യാത്രാമൊഴി(1997) മമ്മുട്ടിക്ക് വേണ്ടി ശബ്ദം നൽകിയ നടൻ=ശ്രീനിവാസൻ(1983:ഒരു മാടപ്രാവിന്റെ കഥ) മലയാളത്തിൽ ആദ്യമായി മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ച നടൻ=PJ ആന്റണി(1973:നിർമ്മാല്യം:എം ടി) മലയാളത്തിലാദ്യമായി പിന്നണി ഗാനമുള്ള ചിത്രം=നിർമ്മല(1948) മലയാളത്തിലെ ആദ്യത്തെ പിന്നണി ഗായകർ=ഗോവിന്ദ റാവു ,സരോജിനിമേനോൻ(1948:നിർമ്മല)

മലയാളത്തിലാദ്യമായും അവസാനമായും നൗഷാദ് സംഗീതസംവിധാനം നിർവഹിച്ച ചിത്രം=ധ്വനി(1988:AT അബു)

മലയാളത്തിൽ ഏറ്റവും അധികം മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ച നടൻ =മമ്മൂട്ടി(3തവണ) കടമ്മനിട്ട അഭിനയിച്ച ആദ്യചിത്രം=ഇനിയും മരിച്ചിട്ടില്ലാത്ത നമ്മൾ(1980:ചിന്ത രവി) നാടകാചാരൃൻ NN പിള്ള ആദ്യ അഭിനയിച്ച മലയാള ചിത്രം= കാപാലിക(1973:ക്രോസ്ബെൽറ്റ് മണി) മലയാളത്തിൽ ആദ്യ ഡബിൾ റോൾ ചെയ്ത നടൻ=T.K.ബാലചന്ദ്രൻ(പൂത്താലി:1960) മലയാളത്തിലെ ആദ്യ ഹൊറർ ചിത്രം=ഭാർഗവീ നിലയം(1964:A വിൻസന്റ്) മലയാളത്തിലെ ആദ്യ സിനിമാസ്കോപ്പ് ചിത്രം=തച്ചോളി അമ്പു(1978:നവോദയ അപ്പച്ചൻ) മലയാളത്തിലെ ആദ്യ 70mm ചിത്രം=പടയോട്ടം(1982:ജിജോ) EMS നമ്പൂതിരിപ്പാട് അഭിനയിച്ച ചിത്രം=ഒള്ളതുമതി(1967:KS സേതുമാധവൻ) G ശങ്കരക്കുറുപ്പ് ആദ്യമായും അവസാനമായും ഗാനരചന നിർവഹിച്ച ചിത്രം=നിർമ്മല(1948) മലയാളത്തിലെ ആദ്യ ഇരട്ട സംവിധായകർ=വിമൽ കുമാർ..., PRS പിള്ള(തിരമാല:1953) Gദേവരാജൻമാസ്റ്റർ ആദ്യമായും അവസാനമായും സംഗീത സംവിധാനം ചെയ്ത ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത ചിത്രം=മോഹിനിയാട്ടം(1976) മലയാളത്തിൽ ഏറ്റവുമധികം സിനിമ നിർമ്മിച്ചത്=മെറിലാന്റ്(നീലാപ്രൊഡക്ഷൻസിനുവേണ്ടി (70)) ഒരുവർഷം ഏറ്റവുമധികം സിനിമകൾ സംവിധാനം ചെയ്ത സംവിധായകൻ=J ശശികുമാർ 1977ൽ 15 സിനിമകൾ മലയാളത്തിലെ രണ്ടാമത്തെ ചിത്രം=മാർത്താണ്ഡ വർമ(1932:സുന്ദർ രാജ്) മികച്ച തിരക്കഥക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ആദ്യമായി ലഭിച്ചത്=അഗ്നിപുത്രി(SL പുരം സദാനന്ദൻ: 1967) നന്തനാരുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രം=അടയാളങ്ങൾ (2008:MG ശശി) മലയാളത്തിലെ ഔട്ട്ഡോർ ചിത്രം=ഓളവും തീരവും(1970:PN മേനോൻ) വയലാർ-ദേവരാജൻ കൂട്ടുകെട്ടിലെ ആദ്യ ചിത്രം=ചതുരംഗം(1959:JD തോട്ടൻ) മലയാളത്തിലെ ആദ്യത്തെ സിനിമാ നിർമാണക്കമ്പനി=സിനിടോൺ(1929;അപ്പൻ തമ്പുരാൻ) ജയനു വേണ്ടി ശബ്ദം നൽകിയ നടനും സംവിധായകനുമായ വൃക്തി=ആലപ്പി അഷ്റഫ് മികച്ചനടനുള്ള ആദ്യ സംസ്ഥാന അവാർഡ് നേടിയത്=സത്യൻ(1969:കടൽപ്പാലം) മികച്ചനടിക്കുള്ള ആദ്യ സംസ്ഥാന അവാർഡ് നേടിയത്=ഷീല (1969:കള്ളി ചെല്ലമ്മ) മികച്ച സംവിധായകനുള്ള ആദ്യ സംസ്ഥാന അവാർഡ് നേടിയത്=A വിൻസന്റ് (1969:നദി) മികച്ചചിത്രത്തിനുള്ള ആദ്യസംസ്ഥാന അവാർഡ്നേടിയത്=കുമാരസംഭവം(1969:പി.സുബ്രഹ്മണൃം) മലയാളത്തിലെ ആദ്യ സയൻസ് ഫിക്ഷൻ ചിത്രം=കറുത്ത രാത്രികൾ(1967:മഹേഷ്(പി.സുബ്രഹ്മണൃം)) ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ബിരുദം നേടിയവരിൽ ആദ്യമായി സിനിമ സംവിധാനം ചെയ്തത് =P M A അസീസ്(1967:അവൾ) മലയാളത്തിലെ ആദ്യത്തെ ആന്തോളജി ചിത്രം=ചിത്രമേള(1967) മലയാളത്തിലാദ്യമായി കാട് പശ്ചാത്തലത്തിൽ ഉള്ള ചിത്രം =വനമാല(1951:G വിശ്വനാഥൻ) ലതാ മങ്കേഷ്കർ ആദ്യമായി പാടിയ മലയാള ചിത്രം=നെല്ല്(1974:കദളീ ചെങ്കദളീ) ഷാർമിളാ ടാഗോർ ആദ്യമായി അഭിനയിച്ച മലയാള ചിത്രം=ചുവന്ന ചിറകുകൾ (1979:N ശങ്കരൻ നായർ)

ഇന്ത്യൻ ഫിലിംഫെസ്റ്റിവൽ ഇൻ ബുഡാപെസ്റ്റി (2014)ൽ ഭാഗമായി ഇന്ത്യൻസിനിമയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് പ്രദർശിപ്പിച്ച മലയാള ചിത്രം=പരിണാമം(2003:P വേണു)

സൗത്ത് ഇന്ത്യയിലെ ആദ്യ മൾട്ടീസ്റ്റാർ ചിത്രം= ഉദ്യോഗസ്ഥ(1967:P വേണു) മലയാളത്തിലെ ആദ്യ മുഴുനീള ഹാസൃ ചലച്ചിത്രം=നീലിസാലി(1960:കുഞ്ചാക്കോ) മലയാളത്തിലെ ആദ്യഇൻവസ്റ്റിഗേഷൻ സീരിസിനു തുടക്കമിട്ടതുട ചിത്രങ്ങൾ=CIDനസീർ(1971)..,ടാക്സികാർ(1971)..,പ്രേതങ്ങളുടെ താഴ്വര(1973)(P :വേണു) മലയാളത്തിലാദ്യമായി "മാജിക്കൽ റിയലിസം" എന്നത് ചലച്ചിത്രവിവരണത്തിലുടെ കൊണ്ടുവന്ന ചിത്രം=വിസ്മയം(1998:രഘുനാഥ് പലേരി) മുസ്ലിം സാമുദായിക പശ്ചാത്തലത്തിൽ ഒരുക്കിയ മലയാളത്തിലെ ആദ്യ ചിത്രം=ഉമ്മ(1960: കുഞ്ചാക്കോ) ഇന്ത്യൻ സിനിമ ചരിത്രത്തിൽ ആദ്യത്തെ erotic psychic ത്രില്ലർ ചിത്രം=പുനർജന്മം(1972: KS സേതുമാധവൻ) മലയാളത്തിലാദ്യമായി JCഡാനിയേൽ പുരസ്കാരം ലഭിച്ചത്=TE വാസുദേവൻ(1992) JCഡാനിയേൽ പുരസ്കാരം ലഭിച്ച ആദ്യ വനിത=ആറൻമുള പൊന്നമ്മ(2005) കേരളത്തിലാദ്യമായി സിനിമ പ്രദർശിപ്പിച്ച വ്യക്തി=സ്വാമിക്കണ്ണ് വിൻസന്റ്(1906) കേരളത്തിലാദ്യമായി ഫിലിം സ്റ്റുഡിയോ സ്ഥാപിച്ചത്=JCഡാനിയേൽ(ദി ട്രാവൻകൂർ നാഷണൽ പിക്ചേഴ്സ്(1926))താൽക്കാലികമായിട്ടായിരുന്നു മലയാളത്തിലെ ആദ്യത്തെ നായിക=PK റോസി(1928:വിഗതകുമാരൻ) അടൂർ ഗോപാലകൃഷ്ണന്റെ ആദ്യ ഡിജിറ്റൽ ചിത്രം=പിന്നെയും(2016) ഏറ്റവുമധികം ദേശീയ പുരസ്കാരം നേടിയ മലയാളി=അടൂർ ഗോപാലകൃഷ്ണൻ പത്മശ്രീ ലഭിച്ച ആദ്യ മലയാള നടൻ=തിക്കുറിശ്ശി സുകുമാരൻ നായർ മലയാളത്തിലെ ആദ്യത്തെ ക്യാമ്പസ് ചിത്രം എന്നു പറയപ്പെടുന്നത്=ഉൾക്കടൽ(1979:KG ജോർജ്) അടൂരും Gഅരവിന്ദനും ഒന്നിച്ചചിത്രം=കാമുകി(അടൂർ-സംവിധാനം...അരവിന്ദൻ-കലാ സംവിധാനം) പത്താം നിലയിലെ തീവണ്ടി എന്ന ചിത്രത്തിലെ സംഗീത സംവിധാനം ചെയ്തി ചെയ്തിരിക്കുന്നത്=മട്ടന്നൂർ ശങ്കരൻ കുട്ടി മാരർ(2009) മോഹൻലാൽ ആദ്യമായി ഡബിൾ റോൾ ചെയ്തത്=പത്താമുദയം(1985:ശശികുമാർ) നോർത്ത് അമേരിക്കയിൽ ഷൂട്ട് ചെയ്ത ആദ്യ മലയാള ചിത്രം=ഏഴാംകടലിനക്കരെ(1979:ശശികുമാർ) ആദ്യമായി "A"സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രം= കല്യാണരാത്രിയിൽ(1966:M കൃഷ്ണൻ നായർ) മലയാളത്തിൽ ആദ്യമായി ശൈശവ വിവാഹവുമായി ബന്ധപ്പെട്ട ചിത്രം=ഇണ(1982: IV ശശി) ഇന്ത്യയിലെആദ്യത്തെ ലൈവ് ആക്ഷൻ ആനിമേഷൻ ഹൈബ്രിഡ് ചിത്രം=ഒ ഫാബി(1993:K ശ്രീക്കുട്ടൻ) മലയാളത്തിലെ ആദ്യത്തെ സംഗീത സംവിധായകൻ=PS ദിവാകർ(1948:നിർമ്മല) ഉദയാ സ്റ്റുഡിയോയുടെ 75-മത്ചിത്രം= കണ്ണപ്പനുണ്ണി(1977:കുഞ്ചാക്കോ) പ്രേം നസീറിന്റെ 300-മത് ചിത്രം= പാവങ്ങൾ പെണ്ണുങ്ങൾ(1973:M കുഞ്ചാക്കോ ) യേശുദാസിനു വേണ്ടി പാടിയ ഗായകൻ=PB ശ്രീനിവാസ്(1962:ലൈലാ മജ്നു:P ഭാസ്കരൻ) ശാരദയുടെ ആദ്യ മലയാള ചിത്രം= ഇണപ്രാവുകൾ(1965:M കുഞ്ചാക്കോ) ചരിത്രത്തെ ആസ്പദമാക്കിയുള്ള 2-മത്തെ ചിത്രം=പഴശ്ശിരാജ(1964:M കുഞ്ചാക്കോ) സംഗീത സംവിധായകൻ RK ശേഖറിന്റെ ആദ്യ ചിത്രം=പഴശ്ശിരാജ(1964:M കുഞ്ചാക്കോ) ഗ്രാമഫോണിലുടെ സംഭാഷണങ്ങൾ റിലീസ് ചെയ്ത ആദ്യചിത്രം=ഭാര്യ(1962:M കുഞ്ചാക്കോ)(സൗത്തിന്ത്യയിലെ രണ്ടാമത്തെ ചിത്രം) മലയാളിയായ ആദ്യ നിർമ്മാതാവ്=PJ ചെറിയാൻ(1948: നിർമ്മല)(കേരള ടാക്കീസ് ലിമിറ്റഡ്) മലയാളത്തിൽ ആദ്യമായി നിർമ്മിച്ച ചിത്രം=വെള്ളി നക്ഷത്രം((ഫെലിക്സ് J ബെയിസ്):1949 :ആലപ്പുഴയിലെ ഉദയാ സ്റ്റുഡിയോയിൽ വെച്ച്) കയ്യുർ സമരത്തെ ആസ്പദമാക്കിയുള്ള ചിത്രം=മീനമാസത്തിലെ സൂര്യൻ(1985:ലെനിൻ രാജേന്ദ്രൻ) ആദ്യമായി സഞ്ചരിക്കുന്ന സർക്കസുകളെ ആസ്പദമാക്കിയുള്ള ചിത്രം=നായരു പിടിച്ച പുലിവാൽ(1958:P ഭാസ്കരൻ) കാശ്മീരിൽ ഷൂട്ട് ചെയ്ത ആദ്യ മലയാളചിത്രം= സ്വന്തമെന്ന പദം(1980:ശ്രീകുമാരൻ തമ്പി) ഇന്ത്യയിൽ ആദ്യമായി ഓൺലൈനിലുടെയും അതേസമയം തിയറ്ററിലും റിലീസ് ചെയ്ത ചിത്രം=ഒറ്റാൽ(2015:ജയരാജ്) CID വിഭാഗത്തിൽ ആദ്യചിത്രം=CID(1955: M കൃഷ്ണൻ നായർ) റിലീസ് ചെയ്തതിനു ശേഷം അഡീഷണൽ സീനുകൾ ചേർത്ത് വീണ്ടും റിലീസ് ചെയ്ത ചിത്രം=കനകചിലങ്ക(1966:M കൃഷ്ണൻ നായർ) മലയാളത്തിൽ നിന്നും അന്യഭാഷയിലേക്ക് റീമേക്ക് ചെയ്ത ആദ്യ ചിത്രം=പാടുന്ന പുഴ(1968:M കൃഷ്ണൻ നായർ) മന്നിപ്പ് (mannippu)എന്ന പേരിൽ 1969ൽ തമിഴിലേക്ക് M കൃഷ്ണൻ നായർ തന്നെ സംവിധാനം ചെയ്തു ഈസ്റ്റ്മാൻ കൊടാക് അവാർഡ് നേടിയ ഛായഗ്രാഹകൻ=ഷാജി.N.കരുൺ(1988:പിറവി) മലയാളത്തിൽ ആദ്യമായി വാട്സ് ആപ്പ് വഴി റിലീസ് ചെയ്ത ഗാനം=കൂട്ട്തേടി വന്നുഞാൻ(2014:വർഷം) ആദ്യമായി ശബ്ദം നൽകിയ നായകൻ=K.K അരൂർ(1938:ബാലൻ) ആദ്യമായി ശബ്ദം നൽകിയ നായിക=M.K കമലം(1938:ബാലൻ) ആദ്യമായി മലയാള സിനിമയിൽ റെക്കോർഡ് ചെയ്ത വാക്ക്=ഹലോ മിസ്റ്റർ(ശബ്ദം നൽകിയത്:ആലപ്പി വിൻസന്റ്) SP പിള്ളയുടെ ആദ്യ ചിത്രം=ഭൂതരായർ(പുറത്തിറങ്ങാത്ത ചിത്രം) മമ്മൂട്ടി 25-മത് പോലീസ് വേഷത്തിൽവന്ന ചിത്രം=രൗ൫൦(2008:രഞ്ജി പണിക്കർ) ബൽറാം vs താരദാസ് എത്രാമത്തെ ചിത്രം ആണ് മമ്മൂട്ടി ഐവി ശശി ടീമിന്റെ=35-മത് മമ്മൂട്ടിയുടെ ആദ്യ നായക കഥാപാത്രം=ദേവലോകം(എംടി(1979):പുറത്തിറങ്ങാത്ത ചിത്രം) തമിഴ് താരം തവക്കളയുടെ ആദ്യ മലയാളചിത്രം=വനിതാപോലീസ്(1984:ആലപ്പി അഷ്റഫ്) രണ്ടുപേരിൽ റിലീസ് ചെയ്ത ആദ്യ മലയാള ചിത്രം=ഹൃദയമേ സാക്ഷി(മനസേ നീ സാക്ഷി(1977:IV ശശി)) മലയാളത്തിലാദ്യമായി ദേശീയ അവാർഡ് നേടിയ ചലച്ചിത്ര ഗ്രന്ഥം=ചലച്ചിത്ര സമീക്ഷ(1982:വിജയകൃഷ്ണൻ) ആദ്യ വടക്കൻപാട്ട് ചിത്രം=ഉണ്ണിയാർച്ച(1961:M കുഞ്ചാക്കോ) പ്രേം നസീറിന്റെ 600-മത്തെ ചിത്രം= മറക്കില്ലൊരിക്കലും(1981:ഫാസിൽ) കന്നഡ നടൻ വിഷ്ണു വർദ്ധന്റെ ആദ്യ മലയാള ചിത്രം=അടിമചങ്ങല(1981:AB രാജ്) ഇന്ത്യയിൽ ആദ്യമായി ബൈബിളിനെ ആസ്പദമാക്കിയുള്ള ചിത്രം=സ്നാപക യോഹന്നൻ(1963:P സുബ്രഹ്മണ്യം) സിംഗപ്പുർ,മലേഷ്യ,ഹോങ്കോങ് രാജ്യങ്ങളിൽ ചിത്രീകരിച്ച ആദ്യ മലയാളചിത്രം=ലവ് ഇൻ സിംഗപ്പൂർ (1980:ബേബി) ഇന്ത്യയിലാദ്യമായി പൂർണ്ണമായും "8K റെസലുഷണിൽ ചിത്രികരിച്ച ആദ്യ ചിത്രം= വില്ലൻ(2017:B ഉണ്ണികൃഷ്ണൻ) നടി മോനിഷ ഉണ്ണിയുടെ അവസാനചിത്രം=ചെപ്പടിവിദ്യ(1992:GS വിജയൻ) KJ യേശുദാസിന്റെ ആദ്യചിത്രം= കാൽപ്പാടുകൾ(1962:KS ആന്റണി) മലയാളത്തിലാദ്യമായി സ്മാർട്ട്ഫോൺ ഉപയോഗിച്ച് ഷൂട്ട് ചെയ്ത ചിത്രം= ജലഛായം (2010:സതീഷ് കളത്തിൽ(നോക്കിയ N95 (മ്യൂസിക് എഡിഷൻ))) ഡബ്ബിംഗ് എന്നത് ആദ്യമായി ഉപയോഗിച്ച ചിത്രം=ജീവിത നൗക(1951:K വെമ്പു) മഞ്ഞിലാസ്(നിർമാണക്കമ്പനി)നുവേണ്ടി KS സേതുമാധവൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രം=യക്ഷി(1968) മഞ്ഞിലാസ് പ്രൊഡക്ഷൻസിനുവേണ്ടി ഏറ്റവുമധികം സിനിമ സംവിധാനം ചെയ്തത് =KS സേതുമാധവൻ(15 എണ്ണം) SP ബാലസുബ്രഹ്മണ്യം ആദ്യമായി മലയാളത്തിൽ പാടിയ ഗാനം= ഈ കടലും മറുകടലും ....എന്ന ഗാനം(കടൽപ്പാലം:1969:KS സേതുമാധവൻ) തുടർച്ചയായി മൂന്നുതവണ മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ് ലഭിച്ച എക സംവിധായകൻ= KS സേതു മാധവൻ(വാഴ്വേമായം-അരനാഴിക നേരം(1970)കരകാണക്കടൽ(1971),പണിതീരാത്തവീട്(1972) കമല ഹാസന്റെ ആദ്യ മലയാളചിത്രം= കണ്ണും കരളും(1962:KS സേതുമാധവൻ) ഭരതന്റെആദ്യ ചിത്രം=ഗന്ധർവ്വ ക്ഷേത്രം (1972:കലാ സംവിധായകൻ) ജഗതി ശ്രീകുമാറിന്റ 1000-മത് ചിത്രം= നരസിംഹം(2000:ഷാജി കൈലാസ്) നടൻ ശങ്കർ നിർമ്മിച്ച എക ചിത്രം= ചേക്കാറൻ ഒരു ചില്ല(1986:സിബിമലയിൽ) അടൂരിന്റെ പൂർത്തീകരിക്കാത്ത ചിത്രം= കാമുകി(1967) മലയാളത്തിലെ ആദ്യത്തെ റോഡ്മൂവി= കണ്ണൂർ ഡീലക്സ്(1967:AB രാജ്) ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്ന് ബിരുദം നേടിയ ആദ്യ മലയാളി വനിതാ=ജമീലാ മാലിക് അടൂർഗോപാലകൃഷ്ണന്റെ പൂർത്തീകരിച്ച ആദ്യചിത്രം=പ്രതിസന്ധി(1968) അടൂർ ഭാസിയുടെ അവസാന ചിത്രം= ചക്കിക്കൊത്ത ചങ്കരൻ(1989:കൃഷ്ണ കുമാർ) കൊച്ചിൻ ഹനീഫയുടെ അവസാന ചിത്രം =ബോഡിഗാർഡ്(2010:സിദ്ദിഖ്) ഇരട്ട ക്ലൈമാക്സ് എന്ന അപൂർവമായ പ്രത്യേകതയുമായി റിലീസ് ചെയ്ത ചിത്രം =ഹരി കൃഷ്ണൻസ്(1998:ഫാസിൽ) പിഭാസ്കരന്റെആദ്യചിത്രം=ചന്ദ്രിക(1950:ഗാനരചന) ബോബികൊട്ടാരക്കരയുടെ അവസാന ചിത്രം=വക്കാലത്ത് നാരായണൻകുട്ടി(2001:TK രാജീവ്കുമാർ) ജപ്പാനിൽ റിലീസ് ചെയ്ത ആദ്യ മലയാള ചിത്രം=പുണ്യാളൻ അഗർബത്തീസ്(2013:രഞ്ജിത്ത് ശങ്കർ) തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം=മനു അങ്കിൾ(1988) സലിൽ ചൗധരിയുടെ ആദ്യ മലയാള ചിത്രം= ചെമ്മീൻ(1965:രാമു കാര്യാട്ട്) കുഞ്ചാക്കോ ബോബന്റെ ആദ്യ ചിത്രം =ധന്യ(1981:ബാലതാരം) ദാദസാഹിബ്ഫാൽക്കേ പുരസ്കാരം ലഭിച്ച ഏക മലയാളി= അടൂർഗോപാല കൃഷ്ണൻ( 2004) ഇന്ദ്രജിത്ത് സുകുമാരന്റെ ആദ്യചിത്രം =പടയണി(1986:T.S മോഹൻ) സുരേഷ്ഗോപിയുടെ ആദ്യ ചിത്രം= ഓടയിൽ നിന്ന്(1965:ബാലതാരം) മലയാളത്തിലാദ്യമായി ദേശീയ പുരസ്കാരം ലഭിച്ച നടി=ശാരദ(1968:സ്വയംവരം) മികച്ചനടിക്കുള്ള ദേശീയപുരസ്കാരം ലഭിച്ച ആദ്യ മലയാളി=മോനിഷ ഉണ്ണി(1986:നഖക്ഷതങ്ങൾ) പ്രസിഡന്റിന്റെ സ്വർണമെഡൽ നേടിയ ആദ്യ മലയാളചിത്രം=ചെമ്മീൻ(1965:രാമു കാര്യാട്ട്) പ്രസിഡന്റിന്റെ വെള്ളിമെഡൽ നേടിയ ആദ്യ മലയാളചിത്രം=നീലക്കുയിൽ(1954:P ഭാസ്കരൻ-രാമു കാര്യാട്ട്) മുംബൈയിൽ ആദ്യമായി ഷൂട്ട് ചെയ്ത മലയാളചിത്രം=മനുഷ്യമൃഗം(1980:ബേബി) ഓസ്കാർ നോമിനേഷൻ ലഭിച്ച ആദ്യ മലയാളചിത്രം=ഗുരു(1997:രാജീവ് അഞ്ചൽ) വയലാർ രാമവർമ അഭിനയിച്ചചിത്രം =ചേട്ടത്തി(1965:S.R.പുട്ടണ) ഹിന്ദിനടൻ അമരീഷ് പുരി അഭിനയിച്ച മലയാളചിത്രം=കാലപ്പാനി(1996:പ്രിയദർശൻ) ഓം പുരിയുടെ ആദ്യ മലയാളചിത്രം=പുരാവൃത്തം(1988:ലെനിൻ രാജേന്ദ്രൻ) ഹിന്ദിനടൻ നസറുദ്ദീൻ ഷാ അഭിനയിച്ച ഏക മലയാളചിത്രം=പൊന്തൻ മാട(1994:TV ചന്ദ്രൻ) A.R.റഹ്മാൻ സംഗീതം നൽകിയ മലയാള ചിത്രം=യോദ്ധ(1992:സംഗീത് ശിവൻ) സംഗീതഞ്ജൻ വി.ദക്ഷിണാമൂർത്തി അഭിനയിച്ച മലയാളചിത്രം=ചന്ദ്രോൽസവം(2005:രഞ്ജിത്ത്) മലയാളത്തിലെ ആദ്യ സ്ത്രീ സംവിധായിക=വിജയ നിർമ്മല(1973:കവിത) ഏക കഥാപാത്രമായി കലാഭവൻ മണി അഭിനയിച്ചചിത്രം=ഗാർഡ്(2001:ഹക്കീം) നീലക്കുയിൽ സിനിമയിലുടെ ബാലതാരമായി വന്ന് പിന്നീട് ഛായഗ്രാഹകനായി മാറിയ വ്യക്തി=വിപിൻ മോഹൻ ജയൻ അഭിനയിച്ച ഏക തമിഴ്ചിത്രം= പൂട്ടാത്ത പൂട്ടുകൾ(1980:J മഹേന്ദ്രൻ) ദേശീയ-അന്താരാഷ്ട്രതലത്തിൽ ഏറ്റവുമധികം പുരസ്കാരങ്ങൾ ലഭിച്ച മലയാളചിത്രം=പിറവി(1988:ഷാജി N കരുൺ) പ്രശസ്ത ഗായകൻ മന്നാഡേ പാടിയ മലയാളഗാനം=മാനസമൈനെ വരു..(1965:ചെമ്മീൻ) ഒരു ഭാഷയിൽതന്നെ ഏറ്റവുമധികം സിനിമകളിൽ അഭിനയിച്ചതിന് ഗിന്നസ്ബുക്കിൽ ഇടം നേടിയ നടൻ =ജഗതി ശ്രീകുമാർ ഏറ്റവുമധികം സിനിമകളിൽ നായിക-നായകന്മാരായി അഭിനയിച്ചതിനു ഗിന്നസ് ബുക്കിൽ ഇടംനേടിയവർ=പ്രേം നസീർ&ഷീല KJ യേശുദാസിന് മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം ലഭിച്ച ആദ്യ മലയാളചിത്രം=അച്ഛനും ബാപ്പയും(1972:മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു) വിദ്യാബാലന്റെ ആദ്യമലയാളചിത്രം= കളരി വിക്രമൻ(2003)വിദ്യ അയ്യർ എന്ന പേരിൽ ശ്രീദേവി എന്നപേരിൽ സിനിമകൾക്ക് കഥയെഴുതിയ സംവിധായകൻ=രാജസേനൻ റെജി എന്നപേരിൽ TS സുരേഷ് ബാബു സംവിധാനം ചെയ്ത സിനിമ=ഇതാ ഇന്നു മുതൽ(1984) റാണിചന്ദ്രയുടെആദ്യചിത്രം=സ്വപ്നാടനം(1976:KG ജോർജ്) കേരളത്തിലെ ആദ്യഫിലിം സൊസൈറ്റി= ചിത്രലേഖ JC ഡാനിയേൽ പുരസ്കാരം നൽകാത്ത വർഷം=1993 കേരളത്തിലാദ്യമായി മേന്മയോടും ഇന്നു കാണുന്ന രീതിയിലുള്ള ആദ്യസിനിമാ തിയറ്ററിനു തുടക്കം കുറിച്ച തീയേറ്റർ=ജോസ് തീയേറ്റർ(1913:തൃശ്ശൂർ) സത്യന്റെ അവസാനചിത്രം=അനുഭവങ്ങൾ പാളിച്ചകൾ(1972:KS സേതുമാധവൻ) TK ബാലചന്ദ്രന്റെ ആദ്യചിത്രം=ജീവിത നൗക(1951:K വെമ്പു) കുഞ്ചാക്കോ, പി സുബ്രഹ്മണ്യം എന്നിവർക്ക് ശേഷം ഏറ്റവുമധികം സിനിമകൾ നിർമ്മിച്ചത് =TE വാസുദേവൻ (ജയമാരുതി പിക്ചേർസിനുവേണ്ടി) പടയണി,തെയ്യം എന്നീ കലാരൂപങ്ങൾ ആദ്യമായി ചിത്രീകരിച്ച ചിത്രം=ജീവിത നൗക (1951:K വെമ്പു) മലയാള ചലച്ചിത്ര പരീക്ഷത്ത് സ്ഥാപിച്ചവർ=TE വാസുദേവൻ(പ്രസിഡന്റ്), MO ജോസഫ്(ട്രഷറർ), രാമു കാര്യാട്ട് 1989ൽ ഇന്ത്യൻ സിനിമയുടെ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചപ്പോൾ ആധരിക്കപ്പെട്ടപ്പോൾ 75ചലച്ചിത്ര പ്രതിഭകളിൽ ഉണ്ടായിരുന്ന വ്യക്തി=TE വാസുദേവൻ യേശുദാസ് എല്ലാ പാട്ടുകളും പാടിയ സിനിമകളിൽ ആദ്യത്തേത്=ചിത്രമേള(1967) മലയാളത്തിലെ ആദ്യ സൈക്കോളജിക്കൽ ചിത്രം=യക്ഷി(1968:KS സേതുമാധവൻ) 1968ൽ ആദ്യമായി യേശുദാസിനെ ആദ്യ മായി ഗാനഗന്ധർവൻ എന്ന് വിളിച്ചതാര്= G ശങ്കരക്കുറുപ്പ് കേരളത്തിലെ ആദ്യഫിലിം ഇൻസ്റ്റിറ്റ്യൂട്ട് തെക്കുംതല(2016)സ്ഥാപിതമായത്=തെക്കുംതല(കോട്ടയം) മലയാളത്തിൽ ആദ്യമായി ആദിവാസി വിഭാഗത്തിൽപ്പെട്ട സിനിമ സംവിധായിക= ലീല സന്തോഷ്(ചിത്രം:കരിന്തണ്ടൻ) ആദിവാസി(വയനാട്-പണിയ സമുദായം) വിഭാഗത്തിൽനിന്നുള്ള ആദ്യപിന്നണി ഗായിക =അനിത വയനാട്(ചിത്രം:കുയിൽ(2014) സംവിധാനം:ശരത് ചന്ദ്രൻ വയനാട്) മികച്ച ഗാനരചനക്കുള്ള സംസ്ഥാന അവാർഡ് നേടിയ ആദ്യവനിതാ=OV ഉഷ(2000:മഴ) ഡൽഹി,നൈനിത്താൽ,രാജസ്ഥാൻ എന്നിവിടങ്ങളിൽ ചിത്രീകരിച്ച മലയാളചിത്രം= സംഘർഷം(1981:PG വിശ്വംഭരൻ) നടി മാധവിയുടെ ആദ്യ മലയാളചിത്രം= ലാവ(1980:ഹരിഹരൻ) കായംകുളം കൊച്ചുണ്ണിയുടെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച സിനിമകളിൽ ആദ്യത്തേത് =കായംകുളം കൊച്ചുണ്ണി(1968: P A തോമസ്) മോഹൻലാൽ മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയ ആദ്യ ചിത്രം= TP ബാലഗോപാലൻ MA(1986:സത്യൻ അന്തിക്കാട്) വിനീതിന്റെ ആദ്യചിത്രം=ഇടനിലങ്ങൾ (1985:IV ശശി) ആദ്യമായി ചലച്ചിത്രമാക്കപെട്ട മലയാള സാഹിത്യകൃതി=മാർത്താണ്ഡവർമ്മ ഇന്ത്യയിലെ ആദ്യ 3Dചിത്രം=മൈ ഡിയർ കുട്ടിചാത്തൻ(1984:ജിജോ) MGR.അഭിനയിച്ച മലയാളചിത്രം= ജനോവ(1953:F നാഗൂർ) മലയാളത്തിൽ ഏറ്റവുമധികം ഡബിൾ റോൾ ചെയ്ത നടൻ=പ്രേം നസീർ(35 തവണ) മലയാളത്തിലാദ്യമായി ഏതു നടന്റെ പേരിലാണ് ആദ്യമായി തപാൽസ്റ്റാമ്പ് പുറത്തിറക്കിയത്=പ്രേം നസീർ പ്രേംനസീർ-ഷീല എന്നീ ജോഡിയുടെ 100-മത് ചിത്രം=കണ്ണപ്പനുണ്ണി(1977:M കുഞ്ചാക്കോ) JC ഡാനിയേലിന്റെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ചചിത്രം=സെല്ലുലോയ്ഡ്(2012:കമൽ) മണിയൻപിള്ള രാജുവിന്റെ ആദ്യ ചിത്രം= മോഹിനിയാട്ടം(1976:ശ്രീകുമാരൻ തമ്പി) ഓസ്കാർ അവാർഡ് ലഭിച്ച ആദ്യ മലയാളി=റസൂൽ പൂക്കുട്ടി(ശബ്ദ മിശ്രണം: സ്ലം ഡോഗ് മില്യണർ:ഡാനി ബോയിൽ(2009)) മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ആദ്യമായി തമിഴിന് നേടിക്കൊടുത്ത സംവിധായകൻ= KS സേതുമാധവൻ(1991:മറുപക്കം) മികച്ച സംവിധാനത്തിനുള്ള സംസ്ഥാന പുരസ്കാരം ആദ്യമായി ലഭിച്ച വനിതാ= വിധു വിൻസന്റ്(2016:മാൻഹോൾ) മികച്ച ഹാസ്യതാരത്തിനുള്ള സംസ്ഥാന പുരസ്കാരം ആദ്യമായി ലഭിച്ച നടൻ= ബഹദൂർ(1970:വിവിധ ചിത്രങ്ങൾ) ശീർകാഴി ഗോവിന്ദ രാജ് ആദ്യമായി പാടിയ മലയാള ചിത്രം=നീലിസാലി(1960:M.കുഞ്ചാക്കോ) മികച്ച സംവിധാനത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നൽകാത്ത വർഷം=2002 ബോളിവുഡ് സംഗീത സംവിധായകൻ വേദ്പാൽ വർമയുടെ ആദ്യ മലയാളചിത്രം=കാട്(1973:P സുബ്രഹ്മണ്യം) സംഗീത സംവിധായകൻ ആലപ്പി രങ്കനാഥ് സംവിധാനം ചെയ്ത ചിത്രം=അമ്പാടിതന്നിലൊരുണ്ണി(1986) തമിഴ് താരങ്ങളായ കമൽഹാസനും രജനീകാന്തും ഒരുമിച്ചഭിനയിച്ച ഏക മലയാളചിത്രം=അലാവുദ്ദിനും അത്ഭുതവിളക്കും(1979:IV ശശി) മലയാളത്തിലാദ്യമായി ഒരു നടനുവേണ്ടി മറ്റൊരാൾ ശബ്ദം നൽകുന്ന രീതിക്ക് തുടക്കം കുറിച്ച വ്യക്തി=സെബാസ്റ്റ്യൻ കുഞ്ഞു ഭാഗവതർ (എം.ജി ആറിന് വേണ്ടി ജനോവയിൽ(1953)ശബ്ദം നൽകിയത്)

                                              Created by                                                                                                                                                                
               SANDHEEP KUMAR SURESH
        blackveilpictures@gmail.com
         Whatsapp=7845104643          
          Mobile no=8606711503
                              
                            Sandheep k Suresh (talk) 07:57, 28 November 2017 (UTC)[reply]

Welcome

[edit]

Hello Sandheep k Suresh and welcome to Wikipedia! We appreciate encyclopedic contributions, but some of your contributions, such as the ones to Wikipedia talk:Contributing to Wikipedia, do not conform to our policies. For more information on this, see Wikipedia's policies on vandalism and limits on acceptable additions. If you'd like to experiment with the wiki's syntax, please do so in the sandbox rather than in articles.

If you still have questions, there is a new contributors' help page, or you can click here to ask for help on your talk page, and a volunteer should respond shortly. You may also find the following pages useful for a general introduction to Wikipedia.

I hope you enjoy editing and being a Wikipedian! Please sign your name on talk pages using four tildes (~~~~); this will automatically produce your name and the date. Feel free to write a note on the bottom of my talk page if you want to get in touch with me. Again, welcome! : Noyster (talk), 08:43, 28 November 2017 (UTC)[reply]

Please note that the topics of Wikipedia articles are expected to be "notable". To create an article please follow this process|. To request that an article be created by someone more experienced, please add your request to Requested articles giving links to the independent sources covering the topic: Noyster (talk), 08:46, 28 November 2017 (UTC)[reply]